Browsing author

Asha Rajanarayanan

I am Asha Rajanarayanan, From Bangalore. I am very much passionate in cooking, here i am presenting of my skills in cooking and doing experiments for new recipes.Here u will get all the recipes that can be made easily. Cooking is also the one of most relaxing method as listening music. Visit this website you can easily learn how to cook. I would like to share my ideas with all of you, and seeking this place for gaining knowledge's in here from others.

കുട്ടികൾക്ക് വളരെയധികം പ്രിയപ്പെട്ട എഗ്ഗ് പുലാവ് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം Egg pulav recipe

കുട്ടികൾക്ക് വളരെയധികം പ്രിയപ്പെട്ട എഗ്ഗ് പുലാവ് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് ഈ ഒരു ഗ്രൂപ്പ് ഉണ്ടാക്കിയെടുക്കുന്നത് മുട്ട ആദ്യം നല്ലപോലെ പുഴുങ്ങി എടുത്തു മാറ്റി വയ്ക്കാം ഇനി അടുത്തതായി ചെയ്യേണ്ടത് ഒരു മസാല ഉണ്ടാക്കിയെടുക്കണം ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു അതിലേക്ക് സവാള ചേർത്ത് തക്കാളിയും ചേർത്ത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് പച്ചമുളക് കീറിയത് ചേർത്ത് മഞ്ഞൾപൊടി മുളകുപൊടിയും […]

ഗോതമ്പ് പൊടി ശർക്കരയും കൊണ്ട് ഒരു രുചിഊറുന്ന ഒരു മധുര പലഹാരം. Wheat jaggery kozhukatta recipe

ഗോതമ്പ് പൊടി ശർക്കരയും കൊണ്ട് രുചി കൂടുന്ന പലഹാരം ഈ ഒരു പലഹാരം എല്ലാവർക്കും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ സാധിക്കും വളരെ ഹെൽത്തി ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു പലഹാരമാണ്. ഈ പലഹാരം എല്ലാവർക്കും. ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് നിങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഈയൊരു പലഹാരം തയ്യാറാക്കുന്ന ഗോതമ്പുപൊടി ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നല്ലപോലെ കുഴച്ചെടുത്തു വെള്ളത്തിലേക്ക് നല്ലപോലെ വേവിച്ചെടുക്കാം. ഇതിലേക്ക് നമുക്ക് തേങ്ങാപ്പാൽ […]

ഈസി ഈവെനിംഗ് സ്നാക്ക്സ് Homemade Banana Pudding Recipe

അതിനായി ആദ്യം ഒരു പാൻ വയ്ക്കുക250 ml കപ്പിൽമൂന്ന് കപ്പ് വെള്ളമൊഴിക്കുകആവശ്യത്തിന് ഉപ്പിട്ട് കൊടുക്കാംഒരു ടേബിൾ സ്പൂൺ നെയ്യ് ഇട്ടു കൊടുക്കുകഇനി അതേ കപ്പിൽ ഏതൊരു കപ്പിട്ടു കൊടുക്കുക എന്നിട്ട് നന്നായിട്ട് ഇളക്കി കൊടുക്കുകഇളക്കി കൊടുത്തതിനു ശേഷം ഒന്നുകൂടി ഉപ്പ് ചെക്ക് ചെയ്യാം കുറവാണെങ്കിൽ കുറച്ചുകൂടെ ഇട്ടു കൊടുക്കാംഇപ്പോൾ നന്നായിട്ട് തിളച്ചു വരുന്നുണ്ട്ഇനി അതേ കപ്പിൽ രണ്ട് കപ്പിന് പുട്ടുപൊടികൂടി ഇതിനകത്ത് ഇട്ടുകൊടുക്കുകഇനി അതുംനന്നായിട്ട് ഇളക്കി കൊടുക്ക പത്തിരിക്കൊക്കെ കുഴക്കുന്ന അതേ പരുവത്തിന് കുഴച്ചെടുത്താൽ മതി നന്നായിട്ട് […]

നാരങ്ങ വെള്ളം തയ്യാറാക്കുമ്പോൾ ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കൂ. Special lime juice recipe

സാധാരണ നാരങ്ങ വെള്ളം പോലെയല്ല ഇത് വളരെ രുചികരമായിട്ടും അതുപോലെ കാണാൻ നല്ല വെള്ളം നിറത്തിലും കഴിക്കാൻ വരുന്ന ഒന്നാണ് ഈ ഒരു തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നമുക്ക് മിക്സിയുടെ ജാറിലേക്ക് ആവശ്യത്തിന് പഞ്ചസാരയും വെള്ളവും നാരങ്ങാ നീരും അതിന്റെ ഒപ്പം കുറച്ച് തേങ്ങയും. കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് അരച്ചെടുക്കുക അതിനുശേഷം ഇതിനെ നമുക്ക് ഒരു ഗ്ലാസ്സിലേക്ക് അരിച്ചെടുക്കുക. അതിലേക്ക് ആവശ്യത്തിന് കൂടി ചേർത്ത് കൊടുത്താൽ […]

ചായയുടെ രുചി കൂടുന്നതിന് ഇതുകൂടി ഒന്ന് ചേർത്തു കൊടുക്കും Tasty special tea recipe

ചായയുടെ രുചി കൂടുന്നതിന് ഒരു സ്പൂൺ ഇതുകൂടി ചേർത്തത് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. അതുപോലെതന്നെ ഈ ചായ ഉണ്ടാക്കുന്ന ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളം വച്ച് അതിലേക്ക് ആവശ്യത്തിന് ചായപ്പൊടി ചേർത്ത് കൊടുത്ത് അതിലേക്ക് ഏലക്കപ്പൊടിയും ചേർത്ത് അതിലേക്ക് പഞ്ചസാര നല്ലപോലെ തിളപ്പിച്ച് കുറുക്കി എടുക്കുന്ന സമയത്ത് ഇതിലേക്ക് ആവശ്യത്തിന് പാല് ചേർത്ത് കൊടുത്ത് നല്ലപോലെ തിളച്ചു കുറുകി വരുന്ന സമയത്ത് […]

വാരി ചുട്ടപ്പം എന്നൊരു റെസിപ്പി നിങ്ങൾ കേട്ടിട്ടുണ്ടോ പച്ചരി കൊണ്ട് പഴയകാലത്തെ ഒരു കിടിലൻ വിഭവം Malabar special vaari chuttu appam recipe

പച്ചരി കൊണ്ട് പഴയകാലത്ത് ഒരു കിടിലൻ വിഭവമാണ് തയ്യാറാക്കുന്നത് വാരിചൊട്ടും എന്നാണ് പറയുന്നത് കാരണം ഇത് നമുക്ക് കൈകൊണ്ട് വാരി എടുത്ത് എണ്ണയിലിട്ട് കൊടുത്തിട്ടാണ് ഉണ്ടാക്കിയെടുക്കുന്നത് തയ്യാറാക്കുന്നത് പച്ചരി നമുക്ക് ഒരു മിക്സിയുടെ ജാറിൽ ഇട്ടുകൊടുത്ത ആവശ്യത്തിന് ശർക്കര പൊടിയും ഒപ്പം തന്നെ കുറച്ചു വെള്ളവും അതിലേക്ക് തന്നെ കുറച്ച് പഴവും ചേർത്തു കൊടുത്തു നല്ലപോലെ അരച്ചെടുത്ത മാവിനെ കയ്യിൽ എടുത്തു തന്നെ എണ്ണയിലേക്ക് ഒഴിച്ചുകൊടുക്കുകയാണ് ചെയ്യുന്നത് ഇതുകൊണ്ടാണ് അറിയപ്പെടുന്നത് തയ്യാറാക്കാൻ വളരെ എളുപ്പമുള്ള ഹെൽത്തി ആയിട്ടുള്ള […]

ഗോതമ്പ് പൊടിയും പഴവും കൊണ്ട് ഇതുപോലൊന്ന് തയ്യാറാക്കി നോക്കൂ. Banana wheat kalathappam recipe

ഗോതമ്പുപൊടിയും പഴവും കൊണ്ട് വളരെ രുചികരമായിട്ടുള്ള ഒരു കലത്തപ്പം തയ്യാറാക്കി എടുക്കാം അതിനായിട്ട് നമുക്ക് കുറച്ചു കാര്യങ്ങൾ ചെയ്യാനുള്ള അരച്ചെടുക്കുക അതിനുശേഷം ഗോതമ്പ് പൊടിയിലേക്ക് ചേർത്തു കൊടുത്തു ആവശ്യത്തിന് ശർക്കര പൊടിയും അതുപോലെതന്നെ ഏലക്ക പൊടിയും ചേർത്തു കൊടുത്ത് അതിലേക്ക് വെള്ളം. ഒഴിച്ച് കലക്കിയതിനുശേഷം കുറച്ച് ഈസ്റ്റ് കൂടി ചേർത്തു കൊടുത്താൽ അല്ലെങ്കിൽ ബേക്കിംഗ് സോഡ കൂടി ചേർത്തു കൊടുത്തതിനുശേഷം നന്നായിട്ട് ഇളക്കി യോജിപ്പിച്ചു വയ്ക്കുക അതിനുശേഷം നമുക്ക് ഒരു പാത്രത്തിൽ നീ തടവിയതിനുശേഷം മാവൊഴിച്ചു വേവിച്ചെടുക്കാൻ […]

കരിക്കിലെ കലക്കാച്ചി എന്ന ഈ ഒരു കറി നിങ്ങൾക്ക് അറിയാതിരിക്കില്ല. Karikku web series special curry kalakkachi recipe

കരിക്ക് എന്നൊരു വെബ് സീരീസിലെ ഈ ഒരു കറി നിങ്ങൾക്ക് അറിയാതിരിക്കില്ല കാരണം ഇത് വളരെയധികം ഫേമസ് ആയിട്ടുള്ള ഒരു പേര് തന്നെയായിരുന്നു ഈ ഒരു പേര് മാത്രമേ നമുക്ക് കേട്ട് പരിചിതമായിട്ടുള്ളൂ പക്ഷേ നമുക്ക് ട്രൈ ചെയ്തു നോക്കണമെന്നുണ്ടെങ്കിൽ അതിനൊരു റെസിപ്പി ഇല്ലാതെ എല്ലാവരും വിഷമിച്ചിരിക്കുന്നു പക്ഷേ ഇനി. അതിന്റെ ബുദ്ധിമുട്ട് ഒന്നുമില്ല നമുക്കിത് റെസിപ്പി കിട്ടിയിട്ടുണ്ട് ഈ ഒരു റെസിപ്പി നോക്കി ഇതുപോലെയാണ് കലക്കി എന്നുള്ള കറി തയ്യാറാക്കി എടുക്കുന്നത് മീനാണ് ഇതിനായിട്ട് ഉപയോഗിക്കുന്നത് […]

എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു മധുരപലഹാരം. Sweet color dosa recipe

എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു മധുരപലഹാരമാണ് തയ്യാറാക്കുന്നത് ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് കുറച്ചു കാര്യങ്ങൾ ചെയ്യാനുള്ള അതിനായിട്ട് ആദ്യം ചെയ്യേണ്ടത് ഒരു മിക്സിയുടെ ജാറിലേക്ക് രണ്ടു മുട്ട പൊട്ടിച്ചൊഴിക്കുക അതിനുശേഷം അടുത്തതായി അതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും ചേർത്തു കൊടുത്തു. നന്നായി അരച്ചെടുത്തതിനുശേഷം അതിനെ നമുക്ക് ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം അതിനുശേഷം ഒരു ദോശ കല്ല് വെച്ച് ചൂടാക്കുമ്പോൾ അതിലേക്ക് ഒഴിച്ച് കൊടുത്ത് അതിനുള്ള പഞ്ചസാരയും തേങ്ങയും നട്ട്സ് ഒക്കെ ചേർത്ത് ഒരു […]

നല്ല മയത്തിലുള്ള രുചികരമായിട്ടുള്ള ഉപ്പുമാവ് തയ്യാറാക്കാം Soft Rava Upma Recipe

നല്ല രുചികരമായ സോഫ്റ്റ് ആയിട്ടുള്ള ഉപ്പുമാവ് തയ്യാറാക്കുന്ന റവ നല്ലപോലെ വറുത്തെടുക്കാൻ അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില എന്നിവ ചേർത്തു നല്ലപോലെ ഇളക്കി യോജിപ്പിച്ച് അതിലേക്ക് കുറച്ച് സവാളയും കൂടി ചേർത്ത് കൊടുത്ത് ഇഞ്ചി ചതച്ചത് ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ക്യാരറ്റുംബിൻസും ഒക്കെ ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് അടച്ചുവെച്ച് ഉപ്പും ചേർത്ത് വേവിച്ചെടുക്കുക അതിനുശേഷം അതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് […]