മകളുടെ ആദ്യ സിനിമ; അമ്മക്കൊപ്പം മകളും സിനിമയിലേക്ക്, വീഡിയോ പുറത്തുവിട്ട് ആശ ശരത്.!! | Asha Sharath Daughter To Movie
Asha Sharath Daughter To Movie : ഇന്ത്യൻ ക്ലാസിക്കൽ ഡാൻസർ എന്ന നിലയിലും, അഭിനേത്രി എന്ന നിലയിലും പ്രേക്ഷക ഹൃദയം കവർന്നെടുത്ത താരമാണ് ആശാ ശരത്. വളരെ കുറച്ചു ചിത്രങ്ങളിലൂടെയാണ് ആശാ ശരത്ത് ശ്രദ്ധേയമായത്. മലയാളത്തിൽ കൂടാതെ തമിഴ്,കന്നട,തെലുങ്ക് എന്നെ ഇതര ഭാഷാ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. ഓരോ വേഷങ്ങളും മറ്റൊരു വേഷത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. തന്റേതായ അഭിനയം മികവുകൊണ്ടും വ്യക്തിത്വം കൊണ്ടും വളരെയധികം ശ്രദ്ധേയമായ വ്യക്തി. 2012 പുറത്തിറങ്ങിയ ഫ്രൈഡേ എന്ന മലയാള […]