വായനാടിനൊപ്പം ഞങ്ങളുമുണ്ട്; കേരളത്തിന് കാവലായി വിക്രവും കമൽ ഹാസനും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി സൂപ്പർ താരങ്ങൾ.!! | Vikram And Kamal Haasan Helps For Wayanad Land Slide
Vikram And Kamal Haasan Helps For Wayanad Land Slide : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് എല്ലാം നഷ്ടപ്പെട്ട മനുഷ്യർക്ക് കൈത്താങ്ങ് ആവുകയാണ് സിനിമാ മേഖലയിൽ നിന്നുള്ള പല താരങ്ങളും. മലയാള സിനിമ മേഖലയിലെ നിരവധി താരങ്ങൾ ഇതിനോടകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയും മറ്റു സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വാർത്തകളും നമ്മൾ ഇതിനോടകം കേട്ട് കഴിഞ്ഞു. ഇപ്പോൾ നമ്മുടെ അടുത്ത സംസ്ഥാനം ആയ തമിഴ്നാട്ടിൽ നിന്നുള്ള താരങ്ങളുടെ സഹായ വാർത്തകളാണ് […]