കോടികൾ വിലയുള്ള കൊട്ടാരം.!! മാതാ പിതാക്കൾക്ക് അമ്പലം പോലൊരു വീട് സമ്മാനിച്ച് നടൻ ധനുഷ്; പുണ്യം ചെയ്യണം ഇങ്ങനെ ഒരു മകനെ കിട്ടാൻ; | Dhanush New Home For Parents Malayalam
Dhanush New Home For Parents Malayalam : തമിഴ് സിനിമ മേഖലയിലെ മിന്നും താരങ്ങളിൽ ഒരാളാണ് നടൻ ധനുഷ്. ഇപ്പോൾ താരം തന്റെ മാതാപിതാക്കള്‍ക്കായി സ്വപ്ന ഭവനം സമ്മാനിച്ച് വാർത്തകളിൽ ഇടംപിടിക്കുകയാണ്. ചെന്നൈയില്‍ പോയസ് ഗാര്‍ഡനിലാണ് ഇപ്പോൾ ധനുഷ് മാതാപിതാക്കൾക്കായി വീട് നിർമ്മിച്ച് നൽകിയത്. റിപ്പോർട്ട്ലഭിക്കുന്നത് 150 കോടി രൂപ വിലമതിക്കുന്ന വീടാണ് ഇതെന്നാണ്. മഹാശിവരാത്രിയായ ഇന്നലെയാണ് ഈ വീടിന്റെ ഗൃഹ പ്രവേശം നടത്തിയത്. വീടിന്റെ നിര്‍മാണം കഴിഞ്ഞ മാസമാണ് പൂര്‍ത്തിയായത്. 2021 ല്‍ ആണ് […]