വിജയത്തിന് പിന്നിലെ ശക്തി വിഷ്ണുമായ; പെരിങ്ങോട്ടുകര ശ്രീ വിഷ്ണുമായയെ വണങ്ങി മാരാരും ഭാര്യയും, ദേവസ്ഥാനത്ത് ബിഗ്ഗ്ബോസ് രാജാവ് എത്തിയപ്പോൾ.!! | Akhil Marar At Peringottukara Devastanam Sree Vishnumaya Swami Temple
Akhil Marar At Peringottukara Devastanam Sree Vishnumaya Swami Temple : എല്ലാകാലത്തും സോഷ്യൽ മീഡിയയിൽ ഒരുപോലെ നിറഞ്ഞുനിൽക്കുന്ന താരമാണ് അഖിൽ മാരാർ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, സിനിമ നിരൂപകൻ തുടങ്ങിയ നിലകളിൽ ഒക്കെ അഖിൽ തന്റെ സാന്നിധ്യം ഇതിനോടകം രേഖപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. ബിഗ് ബോസ് സീസൺ ഫൈവിൽ എത്തിയതോടുകൂടി അഖിലിന്റെ ലെവൽ തന്നെ മാറി എന്ന് പറയാം. ആ ഷോയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ അടക്കം അഖിൽ കൂടുതൽ സജീവമാവുകയും തന്റെ അഭിപ്രായങ്ങളും സന്തോഷങ്ങളും […]