2.5 സെന്റിൽ കോടികൾ ആവാത്ത ആഡംബര വീട്; 5 മുറികളിൽ 2 ഫ്രിഡ്‌ജും 2 ടീവിയും; ഹോം തിയേറ്റർ വരെ ഒരുക്കി കൊച്ചു ലക്ഷ്വറി ഭവനം, നസീർ സംക്രാന്തിയുടെ വീട് പരിചയപ്പെടുത്തി കാർത്തിക് സൂര്യ.!! | Naseer Sankranthy Home Tour Introduced By Karthik Surya
Naseer Sankranthy Home Tour Introduced By Karthik Surya : കേരളത്തിൽ നിന്നുള്ള ആദ്യത്തെ ലൈഫ് സ്റ്റൈൽ വ്ലോഗ്ഗറും ടീവി അവതാരകനുമാണ് കാർത്തിക് സൂര്യ. വളരെ വ്യത്യസ്തമായ കണ്ടന്റുകൾ കൊണ്ട് ആളുകളെ ആകർഷിക്കുന്ന കാർത്തിക് സൂര്യക്ക് പ്രായഭേദമില്ലാത്ത ആരാധക സമ്പത്തും ഉണ്ട്. മലയാളികൾ യൂട്യൂബ് വ്ലോഗ്ഗുകളെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചുമൊക്കെ അറിഞ്ഞു തുടങ്ങിയത് പോലും കാർത്തിക് സൂര്യയെപ്പോലെയുള്ള ചുരുക്കം ചില വ്ലോഗ്ഗെഴ്സിലൂടെയാണ്. തന്റെ സബ്സ്‌ക്രൈബെഴ്സിനെ ഒരുപാട് സ്നേഹിക്കുകയും പലരെയും നേരിട്ട് പോയ് കാണുകയും ചെയ്യുന്ന ഒരു യു […]