Browsing author

Asha Rajanarayanan

I am Asha Rajanarayanan, From Bangalore. I am very much passionate in cooking, here i am presenting of my skills in cooking and doing experiments for new recipes.Here u will get all the recipes that can be made easily. Cooking is also the one of most relaxing method as listening music. Visit this website you can easily learn how to cook. I would like to share my ideas with all of you, and seeking this place for gaining knowledge's in here from others.

താമര വിത്ത് മസാല കറി| Lotus Seed Masala Curry Recipe

കടകളിൽ ലഭിക്കുന്ന താമര വിത്തു കൊണ്ടുള്ള മസാല കറിയാണ് തയ്യാറാക്കുന്നത് വളരെ ഹെൽത്തിയും ടേസ്റ്റിയുമാണ് ഈയൊരു മസാലക്കറി. സെലിബ്രൈറ്റിസ് അവരുടെ ആരോഗ്യ പരിചരണത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നായിട്ട് മക്കാനെക്കുറിച്ച് പറയാറുണ്ട് എങ്ങനെയാണ് ഇതുകൊണ്ട് ഒരു കറി തയ്യാറാക്കുന്നത് നോക്കാം.. ആവശ്യമുള്ള സാധനങ്ങൾ മഖാന (താമര വിത്ത് ) -250 ഗ്രാംഎണ്ണ -4 സ്പൂൺജീരകം -1 സ്പൂൺഇഞ്ചി -1 സ്പൂൺവെളുത്തുള്ളി -3 അല്ലിഅണ്ടിപ്പരിപ്പ് -100 ഗ്രാംസവാള -2 എണ്ണംതക്കാളി -2 എണ്ണംഉപ്പ് -2 സ്പൂൺമഞ്ഞൾ പൊടി -1/2 സ്പൂൺമുളക് […]

എരിവും മധുരവും ചേർന്ന ഗുജറാത്തി മാങ്ങാ അച്ചാർ …. ഗോർക്കേരി…| Gujarati Mango Pickle Recipe

ആവശ്യമുള്ള സാധനങ്ങൾ പച്ചമാങ്ങാ-1 എണ്ണംകടുക് -1 സ്പൂൺഉലുവ -1 സ്പൂൺഎള്ള് -1 സ്പൂൺശർക്കര – സ്പൂൺഉപ്പ് -1 സ്പൂൺമുളക് പൊടി -1 സ്പൂൺകാശ്മീരി മുളക് പൊടി -1 സ്പൂൺഎണ്ണ-3 സ്പൂൺവെള്ളം -1/2 ഗ്ലാസ്കായപ്പൊടി -1/2 സ്പൂൺ തയ്യാറാക്കുന്ന വിധം പച്ചമാങ്ങ തൊലി കളഞ്ഞു ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക അതിനുശേഷം ഒരു ചീന ചട്ടിയിൽ കടുക്, ഉലുവ, എള്ള് കുറച്ചു മുളകുപൊടി നന്നായിട്ട് വാർത്തെടു അതിനുശേഷം അത് നന്നായിട്ട് പൊടിച്ചെടുക്കുക… അതിനുശേഷം അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് […]

വൈറ്റ് സോസ് ചിക്കൻ സാൻഡ്‌വിച്ച് മിനുട്ടുകൾ കൊണ്ട് തയ്യാറാക്കാം. 👌🏻😋| White Sauce Chicken Sandwich Recipe

വൈറ്റ് സോസ് ചിക്കൻ സാൻഡ്‌വിച്ച് മിനുട്ടുകൾ കൊണ്ട് തയ്യാറാക്കാം. 👌🏻😋 ചിക്കൻ വാങ്ങുമ്പോൾ ഇനി ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ വളരെ രുചികരവും ഹെൽത്തിയും ആണ് വൈറ്റ് ചേർത്തിട്ടുള്ള ചിക്കൻ സാൻവിച്ച്… ചിക്കൻ കഷണങ്ങളാക്കി ഒരു പാനിലേക്ക് ഇട്ട് അതൊന്നു മൂപ്പിച്ചെടുക്കുക അതിലെ കുറച്ച് ബട്ടറും കൂടി ചേർത്തു കൊടുത്തു വേണം നന്നായിട്ട് മൂപ്പിച്ച് എടുത്ത് മാറ്റി വയ്ക്കേണ്ടത്. അടുത്തതായിട്ട് വൈറ്റ് ഹൗസ് തയ്യാറാക്കി എടുക്കുന്നതിന് ഒരു പാൻ വച്ച് ചൂടാക്കി അതിലേക്ക് ആവശ്യത്തിന് ബട്ടർ ഒഴിച്ച് […]

കോവയ്ക്കയും ഇച്ചിരി തേങ്ങയും മിക്സിയിൽ ഇങ്ങനെ കറക്കി നോക്കൂ.!! മിനിറ്റുകൾക്കുള്ളിൽ കഴിച്ചാലും മതിവരാത്ത കിടിലൻ വിഭവം.. | Tasty Kovakka Coconut Recipe

Tasty Kovakka Coconut Recipe : കോവയ്ക്ക ഉപയോഗിച്ച് പലതരം കറികളും, മെഴുക്കുപുരട്ടിയുമെല്ലാം ഉണ്ടാക്കുന്നത് നമ്മുടെയെല്ലാം വീടുകളിലെ പതിവ് രീതി ആയിരിക്കും. കാരണം കോവലിന്റെ സീസൺ ആയാൽ വീടുകളിൽ നിന്നുതന്നെ അവ ധാരാളമായി ലഭിക്കാറുണ്ട്. എന്നാൽ എല്ലാദിവസവും ഒരേ രീതിയിലുള്ള കറികൾ തന്നെ ഉണ്ടാക്കി കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന വ്യത്യസ്തമായ ഒരു കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം ഈയൊരു രീതിയിൽ കോവയ്ക്ക കറി തയ്യാറാക്കാനായി ആദ്യം തന്നെ കോവക്ക നന്നായി കഴുകി വൃത്തിയാക്കി നീളത്തിൽ […]

മീൻ അച്ചാർ ഉണ്ടാക്കാൻ എത്രപേർക്ക് അറിയാം. Fish pickle recipe

വളരെ വിജയകരമായിട്ടുള്ള മീൻ അച്ചാർ നമുക്ക് തയ്യാറാക്കി എടുക്കാൻ ഇതിനായിട്ട് നമുക്ക് എത്ര സമയം എടുക്കും അല്ലെങ്കിൽ എത്ര രുചികരമായിരിക്കും എത്രനാൾ സൂക്ഷിച്ചു വയ്ക്കാൻ സാധിക്കും അങ്ങനെയുള്ള ഒത്തിരി അധികം കാര്യങ്ങൾ നമ്മൾക്ക് ഇവിടെ അറിയാവുന്നതാണ്. മീന തയ്യാറാക്കുന്ന മീന് ചെറിയ കഷണങ്ങളായിട്ട് മുറിച്ച് കഴുകി വൃത്തിയാക്കി എടുക്കുക വളരെ രുചികരമായിട്ടു ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് ഇത് മീന തയ്യാറാക്കുമ്പോൾ എപ്പോഴും കട്ടിയുള്ള മീന് വേണം എടുക്കേണ്ടത്. അച്ചാർ ഒരു ചട്ടി വെച്ച് അതിലേക്ക് നല്ലെണ്ണ ഒഴിച്ചുകൊടുത്തു […]

കൊതിയൂറും മുളക് ചമ്മന്തി തയ്യാറാക്കാം. Chilli chammandhi recipe.

വളരെ രുചികരമായിട്ടുള്ള മുളക് ചമ്മന്തി തയ്യാറാക്കി എടുക്കാം എല്ലാവർക്കും സമ്മതി ഒരുപാട് ഇഷ്ടമാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈ ഒരു ചമ്മന്തി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത്. ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ചുവന്ന മുളക് ചേർത്ത് നല്ലപോലെ വറുത്തെടുക്കുക അതിനുശേഷം ഈ മുളക് മാറ്റിവയ്ക്കുക ഇനി അടുത്തതായിട്ട് ചെറിയ ഉള്ളി ചേർത്ത് നല്ലപോലെ വറുത്തെടുക്കുക. അടുത്തതായി നമുക്ക് ചെയ്യേണ്ടത് പുളി കൂടെ ചേർത്ത് നന്നായിട്ട് വറുത്തെടുക്കുക. വറുത്ത […]

പച്ചമാങ്ങ ഉണ്ടെങ്കിൽ നമുക്ക് ഇനി ഇങ്ങനെ അച്ചാർ ഉണ്ടാക്കാം. Raw mango pickle recipe

ഇഷ്ടം പോലെ അച്ചാറുകൾ നമ്മൾ കഴിച്ചിട്ടുണ്ട് പക്ഷേ അത് പച്ചമാങ്ങ കൊണ്ട് നമുക്ക് വളരെ വ്യത്യസ്തമായിട്ട് കുറച്ചു വെള്ളം ഒക്കെ പോലെ തോന്നുന്ന ഒരു അച്ചാർ തയ്യാറാക്കി എടുക്കാം ഈ ഒരു അച്ചാർ തയ്യാറാക്കുന്നതിനായിട്ട്. പച്ചമാങ്ങ ആദ്യം കഴുകി വൃത്തിയാക്കി എടുത്ത് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചുകൊടുക്കുക നല്ലെണ്ണയാണ് ഏറ്റവും നല്ലത് നല്ലെണ്ണ ഒഴിച്ച് കടുക് ചുവന് മുളക് കറിവേപ്പില അതിലേക്ക് ഉലുവ പൊടി കൂടി ചേർത്തു […]

നല്ല സുണ്ടറിയ അപ്പേ.!! നിനെയൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല അപ്പനെയും അമ്മയെയും പറഞ്ഞാൽ മതി; കുഞ്ഞുമോനും ആക്കുമോളും സൂപ്പർ. Akkumol Kunjimonum Kunjimakkalum Viral Video

Akkumol Kunjimonum Kunjimakkalum Viral Video : സോഷ്യൽ മീഡിയയിലെ പ്രശസ്ത താരങ്ങളായ കുഞ്ഞുമോന്റെയും മക്കളുടെയും വീഡിയോ വീണ്ടും വൈറലാകുന്നു. ഈ ഇടയ്ക്ക് ഒരുപാട് പൊതു ശ്രദ്ധ പിടിച്ചുവെക്കാൻ ഇവരെക്കൊണ്ട് സാധിച്ചു. പുതുമയുള്ള കണ്ടന്റ് കൊണ്ടും ശൈലിയിലെ ലാളിത്യം കൊണ്ടും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ഒരുപാട് സൃഷ്ടിക്കാൻ ഇവരെ കൊണ്ട് സാധിച്ചു. അതുപോലൊരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വയറിലായി കൊണ്ടിരിക്കുന്നത്. ഇതിനോടകം ഒരുപാട് വ്യൂസും ലൈക്ക്സും വീഡിയോ സ്വരൂപിച്ചു. കുഞ്ഞുമോനും മക്കളും എന്ന പ്രശസ്ത ഇൻസ്റ്റഗ്രാം […]

ഒഴിഞ്ഞ ടൂത്ത് പേസ്റ്റ് ട്യൂബ് ഇനി വെറുതെ കളയേണ്ട, ഒരുപാട് ഉപയോഗങ്ങളുണ്ട് | Tooth paste kips

നമ്മുടെയെല്ലാം വീടുകളിൽ ടൂത്ത് പേസ്റ്റ് വാങ്ങി അത് കഴിഞ്ഞാൽ ട്യൂബ് വലിച്ചെറിയുന്ന പതിവായിരിക്കും ഉള്ളത്. പേസ്റ്റ് തീർന്ന ട്യൂബ് കൊണ്ട് എന്ത് ഉപയോഗം എന്ന് ചിന്തിക്കുന്നവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകളാണ് ഇവിടെ വിശദമാക്കുന്നത്. ആദ്യം തന്നെ ഇത്തരത്തിൽ പേസ്റ്റ് കഴിഞ്ഞ ട്യൂബ് വെള്ളമൊഴിച്ച് നല്ലതുപോലെ കഴുകി എടുക്കണം. അതിനായി ട്യൂബ് അല്പം വീർപ്പിച്ച ശേഷം വെള്ളമൊഴിച്ചു കൊടുക്കുന്നതാണ് എപ്പോഴും നല്ലത്. വെള്ളമൊഴിച്ച് ട്യൂബ് കുലുക്കി അത് മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച് എടുക്കുക. ഈയൊരു […]

കൊഴിഞ്ഞു വീണ കണ്ണിമാങ്ങ ഉപയോഗിച്ച് കിടിലൻ അച്ചാർ തയ്യാറാക്കാം | Kannimaaga pickle recipe

കണ്ണിമാങ്ങയുടെ സീസൺ ആയാൽ അതുപയോഗിച്ച് അച്ചാറുകൾ ഉണ്ടാക്കി വയ്ക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ സാധാരണയായി ആരും നിലത്ത് കൊഴിഞ്ഞു വീണ കണ്ണിമാങ്ങ ഉപയോഗിച്ച് അച്ചാർ ഉണ്ടാക്കാറുണ്ടാവില്ല. കാരണം അവയ്ക്ക് ചെറിയ രീതിയിൽ ഒരു വാട്ടച്ചുവ ഉണ്ടാവുകയും അച്ചാർ ഉണ്ടാക്കി കഴിഞ്ഞാൽ പെട്ടെന്ന് കേടായി പോകാനുള്ള സാധ്യതയും കൂടുതലാണ്. അത്തരം പ്രശ്നങ്ങളെല്ലാം ഒഴിവാക്കിക്കൊണ്ടു തന്നെ കൊഴിഞ്ഞുവീണ കണ്ണിമാങ്ങ ഉപയോഗിച്ച് എങ്ങനെ നല്ല രുചികരമായ അച്ചാർ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു കണ്ണിമാങ്ങ അച്ചാർ […]