ചക്കയുടെ മണവും രുചിയും ചേർന്ന് ഒരു പുട്ട് തയ്യാറാക്കാം. Jackfruit puttu recipe

ചക്ക നിറയെ കിട്ടുന്ന സമയമായി ഇനി നമുക്ക് ഇഷ്ടം പോലെ പലഹാരങ്ങൾ തയ്യാറാക്കാൻ അതിൽ തന്നെ ഏറ്റവും അധികം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് പൊട്ട്. ആ പുട്ടിന്റെ കൂടെ ചേർന്ന് വരുമ്പോൾ അതിന്റെ സ്വാധീരട്ടിയാകും. അങ്ങനെ ഉണ്ടാക്കിയെടുക്കുന്ന ഈ ഒരു റെസിപ്പി എങ്ങനെയാണ് തയ്യാറാക്കുന്ന നോക്കാം ആദ്യം നമുക്ക് പുട്ട് പൊടിയിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലപോലെ നനച്ചെടു അതിനുശേഷം.

അതിലേക്ക് നമുക്ക് ഇനിയും ചേർക്കേണ്ടത് ആവശ്യത്തിന് തേങ്ങയാണ് പൊട്ട് തയ്യാറാക്കുന്നതിനോട് പുട്ടുകുറ്റിയിലേക്ക് ആവശ്യത്തിന് തേങ്ങ ചേർത്ത് കൊടുത്തതിലേക്ക് കുറച്ചു പുട്ടുപൊടി ചേർത്ത് അതിനുമുകളിൽ ആയിട്ട് ചെറുതായി അരിഞ്ഞെടുത്തിട്ടുള്ള നല്ല പഴുത്ത ചക്ക ചേർത്തു കൊടുക്കാൻ നല്ല മധുരമുള്ള ചക്ക വേണം ചേർക്കേണ്ടത് അതിനുമുകളിൽ ആയിട്ട് വീണ്ടും തേങ്ങയും അരിപ്പൊടിയും ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ.

ഒന്ന് ആവിയിൽ വച്ച് വേവിച്ചെടുക്കുക വളരെ രുചികരമായ കഴിക്കാൻ വരുന്ന ഹെൽത്തി ആയിട്ടുള്ള ഒന്നുതന്നെയാണ് മറ്റ് കറികളുടെ ഒന്നും ആവശ്യമില്ല വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Jackfruit puttu recipe