ഇതായിരുന്നു ശരിക്കുള്ള രസത്തിന്റെ ആ ഒരു രുചി കൂട്ട് Perfect rasam recipe for Onam 2024
ശരിക്കുള്ള രസം നിങ്ങൾ കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ ഉറപ്പായിട്ടും കഴിക്കണം ഇതാണ് ആ ഒരു രസത്തിന്റെ രുചിക്കൂട്ട് എല്ലാവർക്കും ഇഷ്ടമാകും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുകയും ചെയ്യും രുചികരമായിട്ടുള്ള ഈ ഒരു രസത്തിന്റെ രുചിക്കൂട്ട് നിങ്ങൾ അറിയാതെ പോകരുത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില എന്നിവ ചേർത്ത് കൊടുത്ത് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് വഴറ്റി അതിലേക്ക് കുറച്ച് തക്കാളിയും ചേർത്ത് […]