വ്യത്യസ്തമായ ഒരു മീൻ തല കറിയാണിത് ഇത് നമുക്ക് എത്ര കഴിച്ചാലും മതിയാവില്ല. Eetta fish head curry recipe
Eetta fish head curry recipe . ഏട്ടതല എന്ന് പറഞ്ഞിട്ട് ഒരു മീനിന്റെ കാറിയാണ് ഈയൊരു നീന്തലയുടെ കറി തയ്യാറാക്കുന്ന രണ്ട് തല നല്ലപോലെ കഴുകി വൃത്തിയാക്കി മാറ്റി വയ്ക്കുക അതിനുശേഷം ഇതിലേക്ക് മഞ്ഞൾപ്പൊടിയും മുളകുപൊടിയും കുറച്ച് മല്ലിപ്പൊടി കുറച്ച് ഉപ്പ് ആവശ്യത്തിന് പുളിവെള്ളം എന്നിവ നല്ലപോലെ തിളക്കാനായിട്ട് വയ്ക്കാൻ ഇതിലേക്ക് കുറച്ചു തേങ്ങാപ്പാല് കൂടെ വേണമെങ്കിൽ ചേർത്ത് കൊടുക്കാൻ നല്ലപോലെ തിളച്ചു കുറുകി തേങ്ങ അരച്ചത് കൂടി ചേർത്ത് കൊടുക്കാൻ ജീരകവും പച്ചമുളക് കറിവേപ്പില […]