കുമ്പൂസ് നല്ല സോഫ്റ്റ് ആയി വീട്ടിൽ ഉണ്ടാക്കിയെടുക്കാം | Home made Kuboos
കടയിൽ നിന്ന് മാത്രം വാങ്ങി കഴിക്കുന്ന കുബ്ബൂസ് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതിനായിട്ട് മൈദ ആവശ്യത്തിന് ഈസ്റ്റും പാലും പഞ്ചസാരയും കൂടി നല്ലപോലെ കലക്കിയത് ഒഴിച്ചു കൊടുത്തു ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്തു നന്നായിട്ട് കുഴച്ചെടുത്തിനു ശേഷം ഇത് നല്ലപോലെ ചപ്പാത്തി മാവിന്റെ പോലെ ആക്കി എടുത്തു കുറച്ചുസമയം അടച്ചു വെച്ചതിനുശേഷം പരത്തി എടുക്കാവുന്നതാണ് ഇത് നല്ലപോലെ പരത്തി കഴിഞ്ഞാൽ ഒട്ടും എണ്ണയില്ലാതെ ഒരു ദോശക്കല്ലിലേക്ക് ഇട്ടുകൊടുക്കുക. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന തന്നെയാണ് […]