എളുപ്പത്തിൽ ഒരു മാങ്ങാ അച്ചാർ ഉണ്ടാക്കാം . Kerala Special Mango pickle recipe

എണ്ണം അങ്ങനെ ഒരു മാങ്ങാച്ചാർ ഉണ്ടാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് മാങ്ങയിലേക്ക് ആവശ്യത്തിന് മുളകുപൊടിയും മഞ്ഞൾപ്പൊടി കായപ്പൊടി ഉലുവപ്പൊടിയും കടുക് പൊടിച്ചതും കൂടി ചേർത്തു കൊടുത്താൽ അതിലേക്ക് തന്നെ നല്ലപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം അടുത്തതായി.

ഇതിലേക്ക് നല്ലെണ്ണ ചൂടാക്കിയത് കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ചു വെക്കുക. കുറച്ചുദിവസം അടച്ചുവെച്ചതിനുശേഷം ഉപയോഗിക്കേണ്ടത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന റെസിപ്പി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

എണ്ണം അങ്ങനെ ഒരു മാങ്ങാച്ചാർ ഉണ്ടാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് മാങ്ങയിലേക്ക് ആവശ്യത്തിന് മുളകുപൊടിയും മഞ്ഞൾപ്പൊടി കായപ്പൊടി ഉലുവപ്പൊടിയും കടുക് പൊടിച്ചതും കൂടി ചേർത്തു കൊടുത്താൽ അതിലേക്ക് തന്നെ നല്ലപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം അടുത്തതായി

ഇതിലേക്ക് നല്ലെണ്ണ ചൂടാക്കിയത് കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ചു വെക്കുക. കുറച്ചുദിവസം അടച്ചുവെച്ചതിനുശേഷം ഉപയോഗിക്കേണ്ടത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന റെസിപ്പി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഈ മാങ്ങാച്ചാർ എത്ര കാലം വേണമെങ്കിലും സൂക്ഷിച്ചുവെക്കാൻ സാധിക്കില്ല ഒരു തുള്ളി പോലും നമ്മൾ വെള്ളം ചേർക്കുന്നില്ല വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കാൻ വളരെ എളുപ്പവും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതും ആയിട്ടുള്ള രുചികരമായ അച്ചാറിന്റെ റെസിപ്പി വീഡിയോയുടെ കൊടുത്തിട്ടുണ്ട്. ഇത് നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും പഴയകാല റെസിപ്പി കൂടിയാണ്.

Kerala Special Mango pickle recipe