ഏതു വിശേഷ സമയത്തു ഉണ്ടാക്കി നോക്കാൻ പറ്റുന്ന ഗോതമ്പ് പൊടി കൊണ്ടുള്ള ഒരു ഡ്രിങ്ക്
എന്ത് വിശേഷം വന്നാലും നമുക്ക് ഒരു പായസം പോലെ അല്ലെങ്കിൽ ഡ്രിങ്കായി കുടിക്കാൻ പറ്റുന്ന ഒന്നാണ് ഗോതമ്പ് കൊണ്ടുള്ള അധികമൊന്നും ആൾക്കാർക്ക് അറിയാത്ത ഒരു സാധനമാണ് ഗോതമ്പ് ആയതുകൊണ്ട് തന്നെ വളരെ ഹെൽത്തിയും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്തു തയ്യാറാക്കുന്നതിനായിട്ട് ഗോതമ്പുപൊടി നല്ലപോലെ വെള്ളത്തിൽ നരിച്ചെടുക്കുക അതിനുശേഷം ഇതിലേക്ക് ശർക്കരപ്പാനി കൂടി ചേർത്തു കൊടുത്തു ഒന്ന് തിളപ്പിക്കാത്ത തിളപ്പിച്ച് ചെറുതായി ഒന്ന് കുറുകി വരുമ്പോൾ അതിലേക്ക് തേങ്ങ കൂടി ചേർത്തു കൊടുത്ത് തേങ്ങയുടെ രണ്ടാം പാല് കൂടി […]