ഇഡലി ദോഷയ്ക്കും ചോറിനേം കൂടെ ഇത് മാത്രം മതി പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു ചമ്മന്തി Tasty healthy shallots chammandhi recipe
ഈയൊരു ചമ്മന്തി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് കുറച്ചു കാര്യങ്ങൾ ചെയ്യാനുള്ള ആദ്യം നമുക്ക് ഒരു പാത്രം വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ചെറിയുള്ളി ചേർത്തുകൊടുത്ത അതിലേക്ക് ജീരകം ചേർത്തു കൊടുത്ത് നന്നായിട്ട് വറുത്ത് മാറ്റി വയ്ക്കുക അതിനുശേഷം അടുത്തതായി പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് കടുകും ചുവന്ന മുളകും കറിവേപ്പിലയും പച്ചമുളകും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് നമുക്ക് ഉഴുന്നുവരുമ്പോൾ ഒരു പരിപ്പും ചേർത്തു കൊടുത്ത് നന്നായിട്ട് വഴറ്റി എടുത്തതിനുശേഷം […]