ഭിത്തികളിലെ വൃത്തികേട് വെറും കുറഞ്ഞ ചിലവില്‍ പരിഹരിക്കാം; വീടിന്റെ ഭിത്തിയിൽ വിള്ളൽ വീഴുന്നുണ്ടോ ഇങ്ങനെ ചെയ്തു നോക്കൂ.!! wall dampness treatment sollution tips and tricks
wall dampness treatment sollution : “ഭിത്തിയിലെ കേടുപാടുകള്‍ 300 രൂപയ്ക്ക് പരിഹരിക്കാം; വീടിന്റെ ഭിത്തിയിൽ വിള്ളൽ വീഴുന്നുണ്ടോ ഇങ്ങനെ ചെയ്തു നോക്കൂ” ഭിത്തിയിൽ ഉണ്ടാകുന്ന ക്രാക്കുകൾ അടയ്ക്കാൻ ഈയൊരു രീതി പരീക്ഷിച്ചു നോക്കൂ! മഴക്കാലമായാൽ നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും കണ്ടു വരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ചുമരിൽ നിന്നും പെയിന്റ് അടർന്നു വീണ് ക്രാക്കുകളും മറ്റും ഉണ്ടാകുന്നത്. കൂടുതലായി ഈർപ്പം തട്ടി നിൽക്കുമ്പോഴാണ് പ്രധാനമായും ഇത്തരത്തിൽ ചുമരുകളിൽ വിള്ളലുകളും മറ്റും ഉണ്ടാകാറുള്ളത്. അതിനായി പല രീതികളും […]