മുട്ടപ്പഴം കൊണ്ട് നല്ലൊരു ഐസ്ക്രീം ഉണ്ടാക്കിയെടുക്കാം Egg fruit icecream recipe
മുട്ടപ്പഴം എല്ലാവർക്കും അറിയാവുന്ന ഒന്നാണ് ഈ ഒരു പഴം കൊണ്ട് നമുക്ക് ഇത്രയധികം രുചികരമായ ഐസ്ക്രീം ഉണ്ടാക്കിയെടുക്കാം എന്ന് ആർക്കും അറിയില്ലായിരുന്നു അങ്ങനെ ഹെൽത്തിയാ രുചികരമായിട്ടുള്ള ഐസ്ക്രീം ഉണ്ടാക്കിയെടുക്കുന്നത് നമ്മുടെ നാട്ടിൻപുറത്തേക്ക് കിട്ടുന്ന ഒന്നാണ് നല്ല മഞ്ഞ നിറത്തിലുള്ള നല്ല മധുരമുള്ള ഈ ഒരു പഴം ഒരു സീസൺ ആകുമ്പോൾ നിറയെ കിട്ടാറുണ്ട്. ഇതിങ്ങനെ കിട്ടുമ്പോൾ നമുക്ക് ചെയ്യേണ്ട ഒരു കാര്യം ഇത് നമുക്ക് നല്ലപോലെ തോല് കളഞ്ഞതിനുശേഷം അതിനുള്ള കുരു മാറ്റി കഴിഞ്ഞിട്ട് ബാക്കിയുള്ളത് മിക്സിയിൽ […]