എന്നും ദോശ കഴിച്ച മടുത്തവർക്ക് ഇതാ പുതിയൊരു റെസിപ്പി നീര് ദോശ Soft neer dosa recipe
എന്നും ദോശ കഴിച്ച മടുത്തവർക്ക് ഇതാ പുതിയൊരു റെസിപ്പി നീര് ദോശ പച്ചരി ഉപയോഗിച്ച് നമ്മൾക്ക് എങ്ങനെ വളരെ എളുപ്പത്തിൽ ഒരു ബ്രേക്ഫാസ്റ്റ് ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം ഇതിനായി ആദ്യം കുറച്ച് പച്ചരി കുതിർത്തു വച്ച് അരച്ച മീൻ ദോശ ഉണ്ടാക്കാവുന്നതാണ് എന്നാൽ വളരെ എളുപ്പത്തിൽ തന്നെ അരിപ്പൊടി ഉപയോഗിച്ച് നീരു ദോശ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ ആയിട്ട് സാധിക്കും ഇതിനായി ആദ്യം ഒരു ബൗളിൽ കുറച്ച് അരിപ്പൊടി എടുക്കുക അതിലേക്ക് രണ്ട് കപ്പ് വെള്ളമൊഴിച്ച് മിക്സി […]