പഴമയുടെ രുചിയിൽ അടിപൊളി നാടൻ നെയ്യപ്പം! നല്ല സോഫ്റ്റായ നാടൻ നെയ്യപ്പം ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കൂ!! | Kerala Rice-Ghee fritters Recipe
Kerala Rice-Ghee fritters Recipe : പഴമയുടെ രുചിയിൽ അടിപൊളി നാടൻ നെയ്യപ്പം! നല്ല സോഫ്റ്റായ നെയ്യപ്പം ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കൂ! 1 മിനിറ്റിൽ പാത്രം ഠപ്പേന്ന് കാലിയാകും; പുറമെ ക്രിസ്‌പിയും അകമേ സോഫ്‌റ്റും ആയ രുചിയൂറും നല്ല ചൂടൻ നെയ്യപ്പം റെഡി! നമ്മുടെ പഴയകാല വിഭവങ്ങളിൽ പ്രധാനിയാണ് നെയ്യപ്പം. ഓരോ സ്ഥലങ്ങളിലും വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കുന്ന നെയ്യപ്പം ഒട്ടുമിക്ക ആളുകൾക്കും വളരെ ഇഷ്ടമാണ്. ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത് പെർഫെക്റ്റ് നെയ്യപ്പം എങ്ങനെയാണ് എളുപ്പത്തിൽ […]