കുമ്പളങ്ങ കൊണ്ട് നല്ലൊരു പുളിശ്ശേരി തയ്യാറാക്കാം . Ash guard pulisseri recipe

ല്ല ഹെൽത്തി ആയിട്ടുള്ള ഒരു പുളിശ്ശേരി തയ്യാറാക്കാൻ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റും ഈ ഒരു പുളിശ്ശേരി ഓണത്തിന് നമുക്ക് വളരെ സ്പെഷ്യൽ ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് പുളിശ്ശേരി തയ്യാറാക്കുന്നത് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നമുക്ക് കുമ്പളങ്ങ

ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക അതിനുശേഷം നല്ലപോലെ ഒന്ന് വെള്ളത്തിൽ വേവിച്ചെടുക്കണം തേങ്ങയും പച്ചമുളകും ജീരകം നന്നായിട്ട് ഒന്ന് ചേർത്ത് കൊടുക്കണം നന്നായി അറിയാൻ പ്രത്യേകം ശ്രദ്ധിക്കുക അരച്ചതിനുശേഷം ഇതിലേക്ക് ഒഴിച്ച് കൊടുത്തു കഴിഞ്ഞാൽ ആവശ്യത്തിനു ഉപ്പും ചേർത്ത് നല്ലപോലെ തിളപ്പിച്ച് കുറുക്കിയെടുക്കണം കുറുക്കി

കഴിഞ്ഞാൽ പിന്നെ ഇതിലേക്ക് ചേർക്കേണ്ടത് ആവശ്യത്തിന് തൈരാണ് തൈര് ഒന്ന് മിക്സിയിൽ അടിച്ചതിനുശേഷം ഇതിലേക്ക് ചേർത്ത് കൊടുക്കാൻ തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Ash guard pulisseri recipeHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodTipsUseful tips