അറേബ്യൻ രുചിയിൽ നമുക്ക് നല്ല രുചികരമായിട്ടുള്ള ഉള്ളി ചോറ് തയ്യാറാക്കാം ഇനി അടുത്തതായി തയ്യാറാക്കേണ്ടത് ഒരു മസാലയാണ് അതിനായിട്ട് നമുക്ക് ആദ്യം ഒരു പാൻ വെച്ച് ചൂടാകുമ്പോൾ ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തു കടുക് ചുവന്ന മുളക് കറിവേപ്പിലയും ചേർത്തു
കൊടുത്തതിനു ശേഷം അതിലേക്ക് പട്ട ഗ്രാമ്പു ഏലക്കയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാലയും ചേർത്ത് ആവശ്യത്തിന് സവാള ചേർത്ത് കൊടുത്ത് ചെറിയ ഉള്ളി ചതി ചേർത്ത് കൊടുത്ത ഒരു പ്രത്യേക രീതിയിലാണ് ഈ ഒരു മസാല തയ്യാറാക്കി എടുക്കുന്നത് ഇനി ബാക്കി ഇതിലേക്ക് മസാല എങ്ങനെയാണ്
തയ്യാറാക്കുന്നത് ചോറ് ചേർത്ത് എങ്ങനെയാണ് മിക്സ് ചെയ്യുന്നത് വിശദമായിട്ട് കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമാകും തീർച്ചയായിട്ടും ഇത് നമ്മുടെ കുട്ടികളുടെ ലഞ്ച് ബോക്സിൽ കൊടുത്തുവിടാൻ ആയിരുന്നാലും ഗസ്റ്റ് വരുമ്പോൾ ഉണ്ടാക്കാൻ ആയിരുന്നാലും മറ്റു പച്ചക്കറികളും ഇല്ലാത്ത ദിവസങ്ങളിൽ ഉണ്ടാക്കാൻ പറ്റിയ നല്ല റെസിപ്പിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.