ബാക്കി വന്ന ചോറ് കൊണ്ട് നല്ല കിടിലൻ കാരമൽ പായസം ഉണ്ടാക്കാം. Amazing Kurma Recipe with Leftover Rice
ബാക്കിവന്ന ചോറ് കൊണ്ട് നല്ല രുചികരമായ കാരമൽ പായസം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ചോറ് ആദ്യം നല്ലപോലെ ഒന്ന് കഴുകി വൃത്തിയാക്കി മാറ്റി വയ്ക്കുക ഇനി അടുത്ത ക്യാരമൽ തയ്യാറാക്കാനുള്ള പഞ്ചസാര ഒരു പാനിൽ ഇട്ടുകൊടുത്തു കുറച്ചു വെള്ളം ഒഴിച്ച് നല്ലപോലെ അലിയിച്ച് നല്ല പോലെ ബ്രൗൺ നിറമായി വരുന്ന സമയത്ത് ഇതിലേക്ക് നമുക്ക് ആവശ്യത്തിന് നെയ്യ് കൂടി ചേർത്ത് കൊടുത്ത് അതിലേക്ക് നമുക്ക് ആവശ്യത്തിന് പാല് കൂടി ചേർത്ത് കൊടുത്ത് ഒപ്പം തന്നെ ചോറും […]