റവ കൊണ്ട് വളരെ എളുപ്പത്തിൽ ഒരു കിടിലൻ പലഹാരം ഇത് ഇത്ര കാലം ഉണ്ടാക്കി നോക്കാത്ത ഒരു വെറൈറ്റി ആണ് Variety soft rava snack recipe
Vari ety soft rava snack recipeറവ കൊണ്ട് വളരെ എളുപ്പത്തിൽ ഒരു കിടിലൻ പലഹാരം ഇത് ഇത്ര കാലം ഉണ്ടാക്കി നോക്കാത്ത ഒരു വെറൈറ്റി ആണ്. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണിത് ആദ്യം നമുക്ക് റവ മിക്സിൽ ജാറിലേക്ക് ഇട്ടുകൊടുക്കുക അതിലേക്ക് മുട്ടയും പഞ്ചസാരയും ഒക്കെ ചേർത്ത് വാനില എസൻസും ഒരു ചേർത്ത് നല്ലപോലെ ഇതൊന്നു അരച്ചെടുക്കുക റവയിലേക്ക് തന്നെ ആവശ്യത്തിന് ചേർത്ത് കൊടുക്കാം. അതിനുശേഷം അരച്ച ഈ മാവിനെ […]