ഇതാണ് മക്കളെ ഒറിജിനൽ വെള്ളയപ്പത്തിന്റെ സീക്രെട്ട് ട്രിക്ക്.!! വെള്ളയപ്പം ശെരിയായില്ലെന്ന് ഇനി ആരും പറയില്ല.. ഈ പുതിയ ട്രിക്ക് ചെയ്തു നോക്കൂ.. | Kerala Style Perfect Vellayappam Recipe
ഇനി വെള്ളയപ്പം ശെരിയായില്ലെന്നു പറയരുത് ട്ടോ.. അതിനായി ആദ്യം ഒരു ബൗളിലേക്ക് പച്ചരി എടുക്കുക. എന്നിട്ട് അതിലേക്ക് ഇളം ചൂടുള്ള വെള്ളം ഒഴിച്ച് ഒരു 4 മണിക്കൂർ കുതിർക്കാനായി വെക്കുക. അതിനുശേഷം കുതിർത്ത പച്ചരി നല്ലപോലെ കഴുകി വൃത്തിയാക്കിയെടുക്കുക. അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് കുതിർത്ത പച്ചരിയും 3/4 കപ്പ് വെള്ളം ഒഴിക്കുക. എന്നിട്ട് സ്‌മൂത്തായി അരച്ചെടുക്കുക. അതിനുശേഷം ഇതിലെ മുക്കാൽ ഭാഗം മാവ് ഒരു ബൗളിലേക്ക് മാറ്റുക. ബാക്കിയുള്ള മിക്സിജാറിലെ മാവിലേക്ക് ചോറ്, 1/2 കപ്പ് […]