സോയ ഇതുപോലെ നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ ഇല്ലെങ്കിൽ തീർച്ചയായിട്ടും ഉണ്ടാക്കി നോക്കണം Soya Masala Fry Recipe
നമുക്കെല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന സോയ നമുക്ക് ഒരു പ്രത്യേക രീതിയിൽ ഉണ്ടാക്കിയെടുക്കാൻ സാധാരണ ബീഫ് ഒക്കെ കഴിക്കുമ്പോൾ കാണുന്ന പോലെ നമുക്ക് ഇതുപോലെതന്നെ മസാല തിളച്ച വെള്ളമൊഴിച്ച് കുതിരാനായിട്ട് വയ്ക്കുന്നതിനു ശേഷം വെള്ളം മുഴുവനായിട്ടും പിഴിഞ്ഞ് കളയുക വെള്ളം കളഞ്ഞതിനുശേഷം ഒരു പാൻ വെച്ചു അതിലേക്ക് ആവശ്യത്തിന് ബട്ടർ ചേർത്ത് കൊടുത്തു ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പിലയും ചേർത്തു കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച സവാള കൂടി ചേർത്ത് വീണ്ടും നന്നായിട്ട് മിക്സ് ചെയ്തു യോജിപ്പിച്ച് തക്കാളിയും […]