മാങ്ങ പൊറോട്ട ഇത് ഒരു തവണ കഴിച്ചാൽ പിന്നെ എന്നും ഇതു മതി എന്ന് പറയും Mango porotta
മാങ്ങാ പൊറോട്ട ഒരു തവണ കഴിച്ചു കഴിഞ്ഞാൽ നമ്മൾ എന്നും വേണമെന്ന് അത്ര രുചികരമായിട്ടുള്ള ഒന്നാണ് ഇത് മാങ്ങ പൊറോട്ട കഴിക്കുന്നത് മാങ്ങ നമുക്ക് പഴുത്തു നോക്കി അതിനുശേഷം നല്ലപോലെ അരച്ചെടുക്കുക അതിനുശേഷം മൈദയിലേക്ക് മാങ്ങ അരച്ചത് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് അതിലേക്ക് കുറച്ച് എണ്ണയും ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക കൊഴിച്ചതിനുശേഷം ഇതിനെ നമുക്ക് നല്ല പോലെ ഒന്ന് പരത്തി എടുക്കാൻ സാധാരണ പൊറോട്ട ഉണ്ടാക്കുന്ന പോലെ ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന തയ്യാറാക്കുന്ന […]