തേങ്ങ ഇല്ലാതെ ചേമ്പ് കൊണ്ട് നല്ലൊരു പുളിങ്കറി തയ്യാറാക്കാം Without coconut chemb curry recipe
പുളിങ്കറി എന്ന് പറയുമ്പോൾ തന്നെ നമുക്ക് അറിയാവുന്നതാണ് അതിൽ തേങ്ങ ചേർപ്പു കൊണ്ടാണെങ്കിൽ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും ഇതുപോലെ രുചികരമായിട്ടുള്ള ഈ ഒരു കറി തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ ചെയ്യാൻ പാദ്യം കുറച്ച് വെള്ളം ഒഴിച്ച് നല്ലപോലെ ഒന്ന് വേവിച്ചെടുക്കുക തോല് കളഞ്ഞിട്ട് വേണം ചേമ്പ് വേവിച്ചെടുക്കേണ്ടത് അതിനുശേഷം ഇതിലേക്ക് നമുക്ക് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടിയും ചേർത്ത് കൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് തിളപ്പിച്ചെടുക്കുക […]