ഗോതമ്പ് കൊണ്ട് ഇതുപോലൊരു ഇടിയപ്പം ഉണ്ടാക്കി കഴിഞ്ഞാൽ നമുക്ക് എത്ര കഴിച്ചാലും മതിയാവില്ല Wheat Idiyappam Recipe (Godhuma Idiyappam)
പലതരത്തിൽ നമ്മൾ ഇടിയപ്പം ഉണ്ടാക്കാറുണ്ട് ഗോതമ്പ് കൊണ്ട് ഇതുപോലൊരു ഇടിയപ്പം ഉണ്ടാക്കി കഴിഞ്ഞാൽ നമുക്ക് എത്ര കഴിച്ചാലും മതിയാവില്ല വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഈ ഒരു ഇടിയപ്പം ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതിനായിട്ട് ചെയ്യേണ്ടത് ഗോതമ്പുമാവ് നല്ലപോലെ ഒന്ന് വറുത്തെടുപ്പും ആവശ്യത്തിനു എണ്ണയും കുറച്ച് തിളച്ച വെള്ളം ഒഴിച്ചു കൊടുക്കുക. അതിനുശേഷം സാധാരണത്തിന് കുഴക്കുന്ന പോലെ നന്നായിട്ട് കുഴച്ചെടുക്കുക ഇതിനെ നമുക്ക് ഒരു സേവനാഴിയിലേക്ക് ഇട്ടുകൊടുത്തതിനുശേഷം സാധാരണ പോലെ ആവിയിൽ വേവിച്ചെടുക്കാവുന്നതാണ് നല്ല എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന […]