പാവയ്ക്ക കൊണ്ട് ഇതുപോലെ നിങ്ങൾ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന കൈപ്പ് ഇല്ലാത്ത പാവയ്ക്ക കൊണ്ടുള്ള റെസിപ്പി How to make paavakka pachadi
How to make paavakka pachadi പാവയ്ക്ക കൊണ്ട് ഇതുപോലെ നോക്കിയിട്ടുണ്ടോ ഇതുപോലെ നിങ്ങൾ തയ്യാറാക്കി നോക്കിയാൽ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ്. ഇത് ഉണ്ടാക്കിയെടുക്കുന്നത് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും മുളകും കറിവേപ്പിലയും ചേർത്തു കൊടുത്ത് കുറച്ച് സവാളയും കുറച്ചു പച്ചമുളകും ചേർത്തുകൊടുത്ത ഇഞ്ചിയും ചേർത്ത് കൊടുത്ത് നന്നായിട്ട് വഴറ്റിയെടുത്ത് അതിലേക്ക് ആവശ്യത്തിനുള്ള പാവയ്ക്ക ചേർത്ത് നല്ലപോലെ വഴറ്റി യോജിപ്പിച്ചു ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് കറക്റ്റ് പാകത്തിന് […]