സവാള കൊണ്ട് ഞെട്ടിക്കും ആരോഗ്യ ഗുണങ്ങൾ.!! ഉറങ്ങും മുൻപ് കാലിനടിയിൽ ഒരു കഷ്ണം സവാള ഇങ്ങനെ വെക്കൂ; കാണാം അത്ഭുത മാറ്റം.!! | Onion Under Feet Benefits
Onion Under Feet Benefits : കാലിനടിയിൽ സബോള വെച്ച് ഉറങ്ങുമ്പോഴുള്ള ആരോഗ്യഗുണങ്ങൾ പറ്റിയാണ് ഇന്ന് പറയുന്നത്. സബോള നമ്മുടെ ഭക്ഷണത്തിൽ പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ്. പല ആരോഗ്യഗുണങ്ങളും ഉള്ള ഒന്നാണിത്. സൾഫറിന്റെ ഉറവിടം ആയതുകൊണ്ട് ആരോഗ്യപരമായ ഗുണങ്ങളും ഏറെയുണ്ട്. പുരാതനകാലം മുതൽ ചികിത്സ കാര്യങ്ങൾക്ക് ഉള്ളി ഉപയോഗിച്ചിരുന്നു. ലോകാരോഗ്യ സംഘടന ഉള്ളിയെ വിശപ്പ് ഉണ്ടാകുന്നതിനും രക്തക്കുഴലിൽ കൊഴുപ്പ് അടിഞ്ഞ് ചുരുങ്ങുന്ന അവസ്ഥയായ അത്രോസ്റ്റോയിസ് എന്ന അസുഖത്തിനു പ്രതിവിധിയായി ഉള്ളിയെ പരിഗണിക്കുന്നു. കടുത്ത ആസ്മ, അലർജി, […]