ചോറിനു ഇതുപോലൊരു മുട്ട വറവൽ മതി . Special egg varaval recipe
Special egg varaval recipe | മുട്ട ഇതുപോലെ ഒന്ന് വറുത്തെടുത്ത് നോക്കിയിട്ടുണ്ട് നിങ്ങൾ ഒരിക്കലും ഇതുപോലെ ഒന്ന് വറുത്തെടുത്തു കഴിഞ്ഞാൽ ഇത് മാത്രം മതി ഊണ് കഴിക്കാൻ നമുക്ക് വളരെ വ്യത്യസ്തമായിട്ട് നമുക്ക് ഒരു മസാല തയ്യാറാക്കിയെടുക്കണം എന്നിട്ട് പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തതിനു ശേഷം മസാലയ്ക്ക് വേണ്ടി ചേരുവകൾ എല്ലാം ചേർത്ത് കൊടുത്ത് വളരെ വ്യത്യസ്തമായ ഒരു മസാല തയ്യാറാക്കി അതിലേക്ക് നമുക്ക് മുട്ട ചേർത്ത് കൊടുത്ത് വളരെ […]