അരി വറുത്ത് ഇങ്ങനെ ചെയ്തു നോക്കൂ.!! പലർക്കും അറിയില്ല ഇങ്ങനെ ഉണ്ടാക്കാമെന്ന്; സംഭവം സൂപ്പറാണ്.!! | Ghee Rice Perfect Recipe
Ghee Rice Perfect Recipe : വിശേഷാവസരങ്ങളിൽ മിക്ക വീടുകളിലും തയ്യാറാക്കുന്ന ഒരു വിഭവമായിരിക്കും നെയ്ച്ചോറ്. പല സ്ഥലങ്ങളിലും പല രീതിയിലാണ് നെയ്ച്ചോറ് തയ്യാറാക്കുന്നത്. വളരെ രുചികരമായ രീതിയിൽ നെയ്ച്ചോറ് തയ്യാറാക്കാനായി പരീക്ഷിക്കാവുന്ന ചില ട്രിക്കുകൾ മനസ്സിലാക്കാം. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് നെയ്യും വെളിച്ചെണ്ണയും ഒഴിച്ചു കൊടുക്കുക. ശേഷം എടുത്തുവച്ച ഏലക്കായ, ഗ്രാമ്പൂ, പട്ട, മറ്റ് മസാല കൂട്ടുകൾ എന്നിവയെല്ലാം ചേർത്തു കൊടുക്കുക. കുറച്ച് സവാള അരിഞ്ഞത് കൂടി […]