ഈ ഒരു സൂത്രം ചെയ്താൽ മതി ഏത് ടെറസിലും ഫ്ലാറ്റിലും പുതിന കാടുപോലെ വളർത്താം! ഇനി എന്നും പുതിന നുള്ളി മടുക്കും!! | Easy Mint Cultivation Without Soil
Easy Mint Cultivation Without Soil : ഒരു തരി പോലും മണ്ണില്ലാതെ പുതിന ഇല വളർത്തിയെടുക്കാം! ഇങ്ങിനെ ചെയ്താൽ അടുക്കളയിൽ പോലും കാട് പോലെ പുതീന വളർത്താം. നമ്മുടെ എല്ലാം വീടുകളിൽ പാചക ആവശ്യത്തിന് ഉപയോഗിക്കുന്ന ഒന്നായിരിക്കും പുതിന ഇല. മിക്കപ്പോഴും കടയിൽ നിന്നും കെട്ടായി വാങ്ങിക്കൊണ്ടു വന്ന് പകുതിയും അഴുകി പോകുന്ന അവസ്ഥയാണ് ഉണ്ടാകാറുള്ളത്. എന്നാൽ ഒരുതരി മണ്ണ് പോലും ഇല്ലാതെ വീട്ടാവശ്യത്തിനുള്ള പുതിന എങ്ങിനെ വീട്ടിൽ വളർത്തിയെടുക്കാം എന്നാണ് ഇവിടെ വിശദമാക്കുന്നത്. ഒരു […]