കുമ്പളങ്ങ ജ്യൂസ് കഴിച്ചാൽ ഒത്തിരി ഗുണങ്ങളുണ്ട്. Tasty Easy Ash Gourd Juice recipe
Tasty Easy Ash Gourd Juice recipe : കുമ്പളങ്ങ ജ്യൂസ് ശരീരത്തിന് വളരെ നല്ലതാണ് നമുക്ക് ശരീരം മെലിയുന്നതിനും അതുപോലെതന്നെ ആവശ്യമായിട്ടുള്ള കൊഴുപ്പ് കളയുന്നതിനും വളരെയധികം രുചികരമായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി കൂടിയാണ് ഈ ഒരു കുമ്പളങ്ങ ജ്യൂസ് തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുമ്പളങ്ങി ആദ്യം നമുക്ക് ഒന്നും മറ്റൊന്നും ചേർക്കാതെ തന്നെ നമുക്ക് മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുത്ത് അതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് നല്ലപോലെ അരച്ചെടുത്ത് അരച്ചെടുത്ത ശേഷം […]