വളരെ റിഫ്രഷ് ആയ ഇതിലും വലിയ ജ്യൂസ് ലോകത്തില്ല | Naadan Sambhaaram recipe
Naadan Sambhaaram recipe | ലോകത്ത് എവിടെ പോയിട്ട് നമ്മൾ എന്തൊക്കെ ജ്യൂസ് കഴിച്ചു എന്ന് പറഞ്ഞാൽ നമ്മുടെ നാടൻ സംഭാരത്തിന്റെ സ്വാദും അതിനോടുള്ള ഇഷ്ടവും ഒരിക്കലും കുറയുകയില്ല വളരെയധികം ഹെൽത്തിയായിട്ടും രുചികരമായിട്ടും എല്ലാവരും കഴിക്കാൻ ഇഷ്ടമുള്ള നല്ല രുചികരമായ ഒന്നുതന്നെയാണ് നമ്മുടെ ഈ ഒരു സംഭാരം. ഇത് നമുക്ക് എത്ര കുടിച്ചാലും മതിയാവുകയില്ല. സംഭാരം തയ്യാറാക്കുന്നതും വളരെ എളുപ്പമാണ് അതുപോലെതന്നെ ഇത് നമുക്ക് ശരീരത്തിന് വളരെയധികം തണുപ്പ് കിട്ടുകയും ശരീരത്തിന് നല്ലൊരു ഉന്മേഷം കിട്ടുകയും ചെയ്യുന്ന […]