ഇതെന്റെ ഫേവറൈറ്റ് ഹോമി.!! സുരേഷ് ഗോപി കുടുംബത്തിലെ പുതിയ ആളെ കണ്ടോ.!? സന്തോഷ വാർത്ത അറിയിച്ച് മാധവ് സുരേഷ്.!! | Madhav Suresh Introduced His Favourite Home
Madhav Suresh Introduced His Favourite Homie : മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് സുരേഷ് ഗോപി. സുരേഷ് ഗോപി മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ്. 4 മക്കളാണ് സുരേഷ് ഗോപിക്കുള്ളത്. ഗോകുൽ സുരേഷ്, മാധവ് സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്നി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മക്കൾ. മറ്റു പല താരപുത്രന്മാരെപ്പോലെയും സിനിമ തന്നെ ആയിരുന്നു സുരേഷ്‌ഗോപിയുടെ രണ്ട് ആൺ മക്കളുടെ ലക്ഷ്യം. മക്കളിൽ ആദ്യമായി സിനിമ ലോകത്തേക്ക് കടന്ന് വന്നത് […]