ഈ ചുടത്തു തണ്ണിമത്തൻ കൊണ്ട് ഒരു മാജിക്കൽ ഡ്രിങ്ക്. Special watermelon drink recipe
ഈ തണ്ണിമത്തൻ കൊണ്ട് വളരെ വ്യത്യസ്തമായ ഒരു ഡ്രിങ്ക് തയ്യാറാക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ഡ്രിങ്കാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഈ ഒരു ഡ്രിങ്ക് തണ്ണിമത്തൻ ചെറിയ കഷണങ്ങളായിട്ട് മുറിച്ച് കുരുവില്ലാതെ. എടുത്തതിനുശേഷം. മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുത്തു കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത് ഏലക്കയും കുറച്ച് തേങ്ങയും കൂടി ചേർത്ത് കൊടുത്ത് പഞ്ചസാരയും വെള്ളവും ചേർത്ത് നല്ലപോലെ അരച്ചെടുക്കുകയാണ് ചെയ്യേണ്ടത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള […]