ചെറിയ ഉള്ളി കൊണ്ട് ഒരു കിടിലൻ സാമ്പാർ ദോശയ്ക്കും ഇഡലിക്കും ഇത് മാത്രം മതി| Special Onion Curry Recipe
ഇടവിക്കും ദോശ നല്ല രുചികരമായിട്ടുള്ള ഒരു സാമ്പാർ ഉണ്ടാക്കാൻ ചെറിയ ഉള്ളി കൊണ്ടാണ് ഉണ്ടാക്കിയെടുക്കുന്നത് ഈ ഒരു സമ്പർ തയ്യാറാക്കാൻ വളരെ എളുപ്പമാണ് ചെറിയ നല്ല പോലെ ഒന്ന് തോല് കളഞ്ഞ് വൃത്തിയാക്കി എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ചെറിയ ഉള്ളി കുക്കറിലേക്ക് പരിപ്പും ചേർത്തു പച്ചമുളകും ചേർത്ത് മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലപോലെ കുറച്ചു വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക ഇത്തരം ചെയ്തതിനുശേഷം ഇതിലേക്ക് നമുക്ക് മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി കായപ്പൊടി ഉപ്പ് എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് […]