മാങ്ങാണ്ടി പായസം കഴിച്ചിട്ടുണ്ടോ Mango seeds paayasam
മാങ്ങാണ്ടി കൊണ്ട് നല്ല രുചികരമായിട്ടുള്ള പായസം ഉണ്ടാക്കാം എന്ന് പറഞ്ഞ് വിശ്വസിക്കാൻ പോലും പറ്റില്ല കാരണം നമ്മൾ ഇതുപോലൊരു പായസം മാങ്ങാണ്ടി കൊണ്ട് നല്ല രുചികരമായിട്ടുള്ള പായസം ഉണ്ടാക്കാം എന്ന് പറഞ്ഞ് വിശ്വസിക്കാൻ പോലും പറ്റില്ല കാരണം നമ്മൾ ഇതുപോലൊരു പായസം ആരും കേട്ടിട്ട് കഴിച്ചിട്ടുമില്ല ഇതുകൊണ്ട് നമ്മൾ അധികം ഒന്നും ഉണ്ടാക്കാറില്ലായിരുന്നു പക്ഷേ നല്ല രുചികരമായ ഹെൽത്തി ആയിട്ടുള്ള ഒരു പായസമാണിത്. മാങ്ങാണ്ടി നല്ലപോലെ അരച്ചെടുത്ത് അതിനുശേഷം ഈ നെയ്യില്‍ നന്നായിട്ട് വഴറ്റിയെടുത്ത് ശർക്കരയും ചേർത്ത് […]