അനന്തപുരിയുടെ മൂത്ത മരുമകളുടെ തീരുമാനം; അഭിയുടെയും ജലജയുടെയും കള്ളത്തരം നയന കയ്യോടെ പോകുമ്പോൾ, അനിയനെ ജയിലിലാക്കി ആദർശിന്റെ തീരുമാനം.!! | Patharamattu Today Episode 2 August 2024
Patharamattu Today Episode 2 August 2024 : ഏഷ്യാനെറ്റിൽ റേറ്റിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് പത്തരമാറ്റ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, നിർമ്മലിനെ തിരഞ്ഞ് പോലീസ് പോയ കാര്യം ആദർശ് നയനയോടും നവ്യയോടും പറയുന്നതായിരുന്നു. ഈ കാര്യത്തിൽ അഭിയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ അവനും ജയിലിലായിരിക്കുമെന്ന് പറയുകയാണ് ആദർശ്. അഭി ജയിലിലാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ലെന്നും, പക്ഷേ എൻ്റെ നിരപരാധിത്വം എല്ലാവരുടെയും മുൻപിൽ അറിയിക്കണമെന്ന് പറയുകയാണ് നവ്യ. അപ്പോഴാണ് അഭി നിർമ്മലിനെ വിളിക്കുന്നത്. പോലീസ് വരുന്നുണ്ടെന്നും, വേഗം നീ സുഹുത്തിൻ്റെ […]