തമിഴ് സൂപ്പർസ്റ്റാറുകൾക്കൊപ്പം തുടക്കം ; സ്വന്തം കഴിവുകൊണ്ട് സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടിയ ഇ സൂപ്പർ സ്റ്റാറിനെ മനസ്സിലായോ ?|Celebrity Childhood Photo
Celebrity Childhood Photo : തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുള്ള ഒരു നടന്റെ ബാല്യകാല ചിത്രമാണ് ഇന്ന് നിങ്ങൾക്കായി ഇവിടെ പങ്കുവച്ചിരിക്കുന്നത്. കൂത്തു പട്ടരയ് എന്ന ഒരു നാടക ഗ്രൂപ്പിലൂടെയാണ് ഈ താരം തന്റെ അഭിനയം ജീവിതത്തിന്റെ തുടക്കം കുറിക്കുന്നത്. ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഈ നാടക ഗ്രൂപ്പിന്റെ അക്കൗണ്ടന്റും ഇദ്ദേഹം തന്നെയായിരുന്നു. പിന്നീട്, ഇദ്ദേഹം ടെലിവിഷൻ പരമ്പരകളിലേക്ക് തന്റെ ചുവട് മാറ്റി. സൺ ടിവിയിൽ 195 എപ്പിസോഡുകൾ സംപ്രേഷണം ചെയ്ത ‘പെണ്ണ്’ എന്ന പരമ്പരയിൽ ലീഡ് റോൾ […]