ഇറച്ചി ചോറ് ഉണ്ടാക്കിയാൽ അത് മാത്രം മതി കഴിക്കാൻ മറ്റ് കറിയുടെ ആവശ്യവുമില്ല ഇത്രയും രുചി കൂടാൻ കാരണം എന്താണെന്നു നമുക്ക് നോക്കാം| Irachi Chor recipe
Irachi Chor recipe : ഇറച്ചി ചോറ് നമുക്ക് സ്മെല്ല് അടിക്കുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്ന ഒന്നാണ് ഈ ഇറച്ചി ചോറിന്റെ പ്രത്യേകത തയ്യാറാക്കുന്ന വിധം തന്നെയാണ് ആദ്യം നമുക്ക് ഒരു വലിയ ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിലേക്ക് ആവശ്യത്തിന് സവാള ചേർത്ത് കൊടുത്ത് ഉപ്പും ചേർത്ത് നന്നായിട്ടൊന്ന് വഴറ്റിയെടുക്കുക കുറച്ചു തക്കാളി കൂടി ചേർത്തു കൊടുക്കാവുന്നതാണ് ഇത് വഴറ്റി കഴിയുമ്പോൾ കുറച്ചു മഞ്ഞൾപ്പൊടിയും മുളകുപൊടിയും മല്ലിപ്പൊടി ഗരം മസാല കുറച്ച് മീറ്റ് മസാല എന്നിവയും […]