ഉള്ളിയുണ്ടെങ്കിൽ ചപ്പാത്തിക്കും ദോശക്കും പറ്റിയ നല്ലൊരു കിടിലൻ കറി തയ്യാറാക്കാം How to make hotel style onion curry
ഉള്ളിയുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കറിയാണ് ആദ്യം നമുക്ക് സവാള നീളത്തിൽ അരിഞ്ഞെടുക്കാം അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് സവാള ചേർത്തു കൊടുത്ത് കുറച്ച് പച്ചമുളക് ചേർത്ത് കൊടുത്ത് അതിലേക്ക് തന്നെ മഞ്ഞൾപൊടി മുളകുപൊടിയും മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്ത് കൊടുത്ത് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കുക ഇതിലേക്ക് ആവശ്യത്തിന് എണ്ണയും ഉപ്പും കറിവേപ്പിലയും ചേർത്തു കൊടുക്കുക വളരെ പെട്ടെന്നുണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് […]