ഇത് ഒരു ഗ്ലാസ് മാത്രം മതി! ദാഹവും വിശപ്പും മാറാൻ ഒരു കിടിലൻ ഡ്രിങ്ക്; എത്ര കുടിച്ചാലും കുടിച്ചാലും മതിയാകില്ല മക്കളെ!! | Summer Drink Recipe
Summer Drink Recipe : ചൂടുകാലമായാൽ ദാഹമകറ്റാനായി പലരീതിയിലുള്ള പാനീയങ്ങളും തയ്യാറാക്കി കുടിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. കൂടാതെ കടകളിൽ നിന്നും കിട്ടുന്ന സോഫ്റ്റ് ഡ്രിങ്കുകളും ആവശ്യത്തിലധികം ഉപയോഗിക്കുന്ന പതിവ് മിക്കവരിലും കണ്ടു വരാറുണ്ട്. അത്തരത്തിലുള്ള പാനീയങ്ങളുടെ അമിതമായ ഉപയോഗം പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. എന്നാൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി Summer Drink Recipe : ചൂടുകാലമായാൽ ദാഹമകറ്റാനായി പലരീതിയിലുള്ള പാനീയങ്ങളും തയ്യാറാക്കി കുടിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. കൂടാതെ കടകളിൽ നിന്നും കിട്ടുന്ന സോഫ്റ്റ് […]