ഒരു രക്ഷയും ഇല്ലാതെ വെള്ളക്കടല ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കൂ എല്ലാവർക്കും ഇഷ്ടമാകും. Tasty Chana Dal Curry Recipe
Tasty Chana Dal Curry Recipe : ഒരു രക്ഷയും ഇല്ല വളരെ രുചികരമായിട്ട് വെള്ളക്കടല നമുക്ക് ഇതുപോലെ ഉണ്ടാക്കിയെടുത്താൽ എല്ലാവർക്കും ഇഷ്ടമാവാനായിട്ട് വെള്ളക്കടൽ ആദ്യം വെള്ളത്തിൽ കിട്ടുള്ളു നല്ലപോലെ കുതിർത്തെടുക്കുക കുതിർത്തതിനു ശേഷം അടുത്തത് ചെയ്യേണ്ടത് ഇനി നമുക്ക് കടല തയ്യാറാക്കുന്നതിനായിട്ട് ആവശ്യത്തിന് എണ്ണ ഒഴിച്ചുകൊടുത്ത് അതിലേക്ക് കടുക് ചുവന്ന മുളക് കറിവേപ്പില ഇഞ്ചി പച്ചമുളക് വെളുത്തുള്ളി ഒക്കെ ചേർത്ത് കൊടുത്ത ആവശ്യത്തിനു മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവയൊക്കെ ചേർത്തുകൊടുത്ത നല്ലപോലെ വഴറ്റിയതിനുശേഷം […]