പൊടി വെച്ച് ഒരു നാലുമണി പലഹാരം വളരെ എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാം. Easy wheat flour snack
പൊടി വെച്ച് ഒരു നാലുമണി പലഹാരം വളരെ എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം ഇതിനായി ഒരു ബൗൾ എടുത്ത് അതിലേക്ക് കുറച്ച് ഗോതമ്പുമാവും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ ചപ്പാത്തി മാവ് കുഴക്കുന്ന പോലെ കുഴച്ച് ഒരു സൈഡിലേക്ക് മാറ്റിവയ്ക്കുക അതിന്റെ മുകളിലോട്ട് ഒരു സ്പൂൺ എണ്ണയും ഒഴിക്കുക പലഹാരത്തിന്റെ ഫില്ലിംഗ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം അതിനായി ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് നല്ലപോലെ ബോയിൽ ചെയ്ത് സ്മാഷ് ചെയ്തെടുക്കുക പച്ചപ്പട്ട കിട്ടുകയാണെങ്കിൽ അതും ഒന്ന് […]