ഇനി പോളയുണ്ടാക്കാൻ അറിയില്ല എന്ന് ആരും പറയില്ല Kerala pola recipe
ഹെൽത്തി ആയിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ വെള്ളത്തിൽ അരി കുതിർത്തതിനു ശേഷം നന്നായിട്ടൊന്ന് അരച്ചെടുക്കുക അതിലേക്ക് പഞ്ചസാരയും ഈസ്റ്റും കൂടി ചേർത്ത് ഉപ്പും ചേർത്ത് നന്നായിട്ട് അരച്ചെടുത്ത് Ingredients ഇതിനെ നമുക്ക് അടച്ചു വയ്ക്കാം അതിനുശേഷം തയ്യാറാക്കുന്നതിനായിട്ട് ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ഒന്ന് അടച്ചുവെച്ച് വേവിച്ചെടുത്താൽ മാത്രം മതി തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നു കൂടിയാണ് ഈ ഒരു പോള തയ്യാറാക്കുന്ന വിധം […]