കൂണ് വാങ്ങുമ്പോൾ ഒരിക്കൽ എങ്കിലും ഇതുപോലെത്തെ ഒരു മസാല ഉണ്ടാക്കി നോക്കൂ Restaurant style mushroom masala recipe
കൂൺ വാങ്ങുമ്പോൾ ഇതുപോലെ ഒരിക്കലെങ്കിലും നിങ്ങൾ ഉണ്ടാക്കി നോക്കൂ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്നൊരു മസാല കറിയാണ് ഈ ഒരു മസാല ചോറിന്റെ കൂടെ ഒക്കെ കഴിക്കാൻ വളരെ നല്ലതാണ് ഈ ഒരു മസാലക്കറി കഴിക്കുന്നത് നമുക്ക് ചെയ്യേണ്ടത് ആദ്യം കൂണ് നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്ത് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക. Ingredients For the Curry: Spices: Garnish: അതിനുശേഷം ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് […]