പോയി ഒരു ബ്രെഡ് വാങ്ങിയിട്ട് വരൂ അത്ര മതി ഇതുണ്ടാക്കാൻ Easy Bread jamun recipe
കുറച്ചു ബ്രെഡ് ഉണ്ടെങ്കിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഗുലാബ് ജാമിനാണ് ആദ്യം നമുക്ക് ബ്രെഡ് ആവശ്യത്തിനും പാൽ ഒഴിച്ചുകൊടുത്ത് നല്ലപോലെ കുഴച്ചെടുക്കണം കൊഴച്ചതിനുശേഷം അടുത്ത ചെറിയ ഉരുളകളാക്കി എടുക്കണം ഇനി നമുക്ക് ചെയ്യേണ്ടത് എണ്ണയിൽ വറുത്തെടുക്കുകയാണ് നല്ലപോലെ വറുത്തെടുത്തതിനുശേഷം ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും കുറച്ച് ഏലക്ക പൊടിയും ചേർത്തു കൊടുത്തു നന്നായിട്ട് തിളപ്പിച്ച് കുറുകി വരുമ്പോൾ അതിലേക്ക് നമ്മുടെ ബ്രെഡിന്റെ jamun cherthu കൊടുത്ത് നല്ലപോലെ കുതിർത്തെടുക്കുക അത്രമാത്രമേയുള്ളൂ വളരെ […]