കുക്കറിൽ നിമിഷ നേരം കൊണ്ട് വെള്ള കടല കൊണ്ട് കുറുമ ഉണ്ടാക്കിയെടുക്കാം White channa kuruma recipe
കുക്കറിൽ വളരെ എളുപ്പത്തിൽ നമുക്ക് വെള്ള കടല കൊണ്ട് കുറുമ ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പമാണ് ഈ ഒരു കറി ഉണ്ടാക്കിയെടുക്കുന്നതിന് ഒരു കറി ഉണ്ടെങ്കിൽ നമുക്ക് ചപ്പാത്തിയുടെ കൂടെയും ചോറിന്റെ കൂടെ കഴിക്കാൻ വളരെ രുചികരമായിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നുതന്നെയാണ് ഒരു റെസിപ്പി തയ്യാറാക്കുന്നത് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് കട നല്ലപോലെ വെള്ളത്തിൽ കുതിർത്തെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് കടല കുക്കറിൽ നന്നായിട്ട് വേവിച്ചെടുക്കാൻ ഇനി കുറുമ തയ്യാറാക്കുന്ന ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് […]