നല്ല കറുമുറ കഴിക്കാൻ പറ്റുന്ന അരിമുറുക്ക് വീട്ടിൽ തയ്യാറാക്കാം basic crispy murukku recipe
നല്ല കറുമുറ കഴിക്കാൻ വരുന്ന അരിമുറുക്ക് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യാവുന്നത് ഇത്ര മാത്രമേയുള്ളൂ അരിമുറുക്ക് വളരെ രുചികരമായിട്ടുള്ള ഒന്നാണ് എത്ര കാലം വേണമെങ്കിലും നമുക്ക് സൂക്ഷിച്ചുവയ്ക്കാൻ സാധിക്കും തയ്യാറാക്കുന്നതിന് നമുക്ക് ആദ്യം ഉഴുന്നു അരിയും നല്ലപോലെ ഒന്ന് വറുത്തെടുത്ത പൊടിച്ചെടുക്കുക. ഇത് നന്നായിട്ട് പൊടിച്ചെടുത്ത ശേഷം ഇതിലേക്ക് ബട്ടറും ഉപ്പും അതിലേക്ക് ജീരകവും ചേർത്ത് കൊടുത്ത് നന്നായിട്ട് കുഴച്ചെടുക്കുക അതിനുശേഷം ഉപ്പും ചേർത്ത് അതിനുശേഷം കുറച്ചു മുളകുപൊടിയും ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് കുഴച്ചെടുക്കുക കുഴച്ചെടുത്തിനു ശേഷം […]